കോൺഗ്രസ് വിദ്യാർത്ഥി സംഘടന ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു; മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ച നിലയിൽ
ന്യൂഡൽഹി: കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ് യു(ഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ...