രാജമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; കണ്ണീരോർമ്മകളിൽ കവളപ്പാറ
തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ വൻ ദുരന്തമുണ്ടായ രാജമലയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. ഇതു വരെ 20 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. സ്ഥലത്ത് കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞതിന്റെ ...








