നെയ്യാറ്റിന്‍കരയില്‍ വൻ ട്വിസ്റ്റ്, വസന്തയുടെ ഭൂമി രാജന് കയ്യേറിയത് ; തഹസില്‍ദാര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജന് നെയ്യാറ്റിന്‍കരയിലെ ഭൂമി കൈയേറിയതെന്നു തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. തഹസില്‍ദാര്‍ കളക്ടര്‍ക്കു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമി പുറമ്പോക്കാണെന്ന വാദം ...