ഗൗരിയമ്മയെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ രാജന്‍ ബാബുവിന്റെ ദൂത്: സ്വാഗതം ചെയ്ത് ബിജെപിയും, ബിഡിജെഎസും
ഡല്‍ഹി : ഇടത് മുന്നണി കൈവിട്ട ഗൗരിയമ്മയുടെ ജെഎസ്എസിനെ എന്‍ഡിഎയുമായി സഹകരിപ്പിക്കാന്‍ ശ്രമം. എന്‍ഡിഎ സഖ്യകക്ഷിയായ ജെഎസ്എസ് വിഭാഗം നേതാവ് എ.എന്‍. രാജന്‍ ബാബുവാണു ദൂതുമായി ...