ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
വെടിക്കോപ്പുകളുടെയും ഓട്ടോമേറ്റഡ് യുദ്ധസംവിധാനങ്ങളുടെയും ആഗോള ഹബ്ബായി ഇന്ത്യ മാറണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ സ്വകാര്യ മേഖലയിലെ കമ്പനിയായ നൈബ് ഗ്രൂപ്പിന്റെ ഡിഫൻസ് ...









