പെരിയാർ വിരുദ്ധ പരാമർശം : രജനീകാന്തിന് വേണ്ടി വാദിക്കാൻ സുബ്രഹ്മണ്യ സ്വാമി
പെരിയാർ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് സൂപ്പർതാരം രജനീകാന്തിനെതിരെ അതി തമിഴർ പെരവായ് (എ.ടി.പി) പ്രവർത്തകരും ദ്രാവിഡർ വിടുതലൈ കഴകവും (ഡി.വി.കെ) ജനുവരി 20 തിങ്കളാഴ്ച നടത്തിയ ...








