രജനീകാന്ത് കേരളത്തിൽ; ആരതിയുഴിഞ്ഞ് തലൈവരെ വരവേറ്റ് ആരാധകർ; വീഡിയോ വൈറൽ
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജെയിലർ എന്ന സിനിമയുടെ ചിത്രകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്. ചാലക്കുടിയിലാകും ക്ലൈമാക്‌സ് ...