വന്ദേമാതരം പ്രവാസികളായ ഇന്ത്യക്കാരെ പോലും പ്രചോദിപ്പിക്കുന്നു;രാജ്‌നാഥ് സിംഗ്
വന്ദേമാതരം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെപ്പോലും പ്രചോദിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.വന്ദേമാതരം ഒരിക്കലും ബംഗാളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. പഞ്ചാബ് മുതൽ തമിഴ്‌നാട് വരെയും ബോംബെ പ്രസിഡൻസി വരെയും ...








