സർപഞ്ചിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ആരാണ് ഭജൻലാൽ ശർമ്മ?; രാജസ്ഥാൻ മുഖ്യമന്ത്രിയെ കുറിച്ചറിയാം
ഊതി പെരുപ്പിച്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാമമമിട്ട് കൊണ്ട് രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി അധികാരമേറ്റടുത്തിരിക്കുകയാണ്. കോൺഗ്രസിനെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ച ബിജെപി, മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ട പ്രമുഖരെയെല്ലാം ...