പ്രധാനമന്ത്രിയെ നേരിൽകാണണമെന്ന് മുനമ്പത്തുകാർ ;അവസരമൊരുക്കാമെന്ന് മറുപടിയുമായി ബിജെപി നേതാക്കളും; 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചു
കൊച്ചി ; മുനമ്പത്ത് അൻപതിലധികം പേർ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് സമരക്കാർ ഉൾപ്പെടെ 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചത്.വഖഫ് ...