‘രാജീവ് ഗാന്ധി ക്യാമ്പസ് ഗുരുജിയുടെ പേരിൽ തന്നെ അറിയപ്പെടും‘; സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിച്ചാൽ മതിയെന്ന് എം ടി രമേശ്
കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോൾവൽക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ...