ആഷിഖ് അബുവും രാജീവ് രവിയും എന്നെ വിമർശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അവരുടേത് ഉത്തരവാദിത്വമില്ലാത്ത നിലപാടുകൾ; വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമുണ്ടെന്ന ആരോപണം തള്ളി സ്ഥാപനത്തിൻറെ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...