അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്; രാജീവ് സക്‌സേനയുടെ 385 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കണ്ടുകെട്ടി
ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ പ്രതി രാജീവ് സക്‌സേനയുടെ സ്വത്തുക്കൾ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 385 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന ...