‘പിന്നോക്ക വിഭാഗങ്ങളോടുള്ള കോൺഗ്രസ്സ് അവഗണനയിൽ പ്രതിഷേധം‘; മുതിർന്ന നേതാവ് രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു
ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. കോൺഗ്രസ്സ് പിന്നോക്ക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ഗുർജർ ബിജെപിയിൽ ചേർന്നു. പാർട്ടി പദവിയും പ്രാഥമിക അംഗത്വവും രാജി ...