ഉച്ചഭക്ഷണ അഴിമതി; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്
ജയ്‌പൂർ : ഉച്ചഭക്ഷണ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജേന്ദ്ര സിംഗ് യാദവിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മന്ത്രിയുമായി അടുപ്പമുള്ള പത്തിലധികം ആളുകളുടെ ...