രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നഗര വികസനത്തിനായി ഒന്നിക്കണം; തിരുവനന്തപുരത്ത് കൌൺസിലർമാർക്ക് വിരുന്ന് നൽകി ഗവർണർ
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി കൗൺസിലർമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുമായി ലോക് ഭവനിൽ ...








