ചതിയന്മാർക്കൊപ്പം മുന്നോട്ട് പോകാൻ വയ്യ; സിപിഎം അംഗത്വം പുതുക്കില്ലെന്ന് എസ് രാജേന്ദ്രൻ
ഇടുക്കി: സിപിഎം മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചില നേതാക്കൾ എത്തി അംഗത്വം പുതുക്കാനായി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ...