rajesh

കോട്ടയത്ത് കാണാതായ പോലീസുകാരൻ തിരികെയെത്തി

കോട്ടയം: കാണാതായ പോലീസ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിൽ തിരികെയെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജേഷ് ആണ് തിരികെയെത്തിയത്. എവിടെ പോയതാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ...

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കുമാണ് ജീവപര്യന്തം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരുടെ ശിക്ഷയാണ് ...

വില കൂടിയത് ഗുണമായി; 12 ഏക്കറിലെ തക്കാളി വിറ്റ് കർഷകൻ വാങ്ങിയത് സ്വപ്‌നവാഹനം; ഇനി വേണ്ടത് ഒരു വധുവിനെ

ബംഗലൂരു: തക്കാളിയുടെ വിലക്കയറ്റം കുറച്ചു നാളായി ചർച്ചയാണ്. വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ കർഷകർക്ക് ലഭിച്ചത് ഇരട്ടിലാഭം. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുളള തക്കാളി കർഷകനായ രാജേഷിന് ഇക്കുറി സീസൺ ...

‘ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും’; തീ കൊളുത്തുന്നതിന്റെ തലേന്ന് രാത്രി രാജേഷ് പറഞ്ഞ വാക്കുകൾ

ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും – തീ കൊളുത്തുന്നതിന്റെ തലേന്ന് രാത്രിയിലും ഓട്ടോ ഡ്രൈവര്‍ രാജേഷ് ഭാര്യ ...

ബിജെപി പ്രവർത്തകന്റെ മരണം; രാജേഷിനെ സിപിഎം പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നെന്ന് ദൃക്സാക്ഷി

കോഴിക്കോട്: എലത്തൂരിൽ മരിച്ച ബിജെപി പ്രവർത്തകൻ രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷി. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷി സജീവൻ ...

സന്നിധാനത്ത് നാമം ജപിച്ചതിന് സർക്കാരിന്റെ പ്രതികാര നടപടി: ജീവനക്കാരനെ സസ്പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്

സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പ ഭകതന്  സസ്പെന്‍ഷന്‍ . പെരുമ്പാവൂര്‍ സ്വദേശി രാജേഷിനെയാണ് ആരോഗ്യ വകുപ്പ് സസ്പെന്റ് ചെയ്തത് . മലയാറ്റൂര്‍ ആയുര്‍വേദ ഫാര്‍മസിയിലെ ജീവനക്കാരനായിരുന്നു രാജേഷ് ...

ശബരിമലയില്‍ പോലിസിനെ വെട്ടിലാക്കിയ ചോദ്യങ്ങളുയര്‍ത്തിയ രാജേഷ് നാട്ടുകാരുടെ ഹീറോ, പ്രളയക്കെടുതികളില്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം, സേവാഭാരതിയുടെ സന്നദ്ധഭടന്‍

ശബരിമലയില്‍ പോലിസിനെ വെട്ടിലാക്കിയ ചോദ്യങ്ങളുയര്‍ത്തിയ രാജേഷ് പെരുമ്പാവൂകാരുടെ ഹീറോ, പ്രളയക്കെടുതികളില്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം, സേവാഭാരതിയുടെ സന്നദ്ധഭടന്‍ ശബരിമല സന്നിധാനത്ത് നാമജപം നടത്തിയ സംഭവത്തില്‍ പോലിസ് ...

സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ കുടുംബത്തെ സഹസര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബലേ സന്ദര്‍ശിച്ചു, ധനസഹായം കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സഹസര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബലേ സന്ദര്‍ശിച്ചു. രാജേഷിന്‍റെ കുടുംബത്തിനായി സമാഹരിച്ച ധനസഹായനിധി കൈമാറുകയും ചെയ്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist