ഗാന്ധിജിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ശില്പങ്ങളുമായി ഗാന്ധി വാടിക ഒരുങ്ങി ; രാജ്ഘട്ടിലെ 12 അടി ഉയരത്തിലുള്ള ഗാന്ധിപ്രതിമ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു
ന്യൂഡൽഹി : രാജ്ഘട്ടിൽ ഗാന്ധി ദർശൻ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ 12 അടി ഉയരമുള്ള പ്രതിമ നിർമാണം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു പ്രതിമ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധിയുടെ ...