ഏറ്റവും വലിയ മോഹമെന്ത് ? കേൾക്കട്ടെ,;റോഡിലിറങ്ങി നാട്ടുകാരെ സിനിമയ്ക്ക് ക്ഷണിച്ച് രജിഷ വിജയൻ; വീഡിയോ വൈറൽ
നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത് ? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ ആളുകൾ ചോദ്യം ചോദിച്ചയാളെ കണ്ട് ഞെട്ടി. നടി രജിഷ വിജയനാണ് പബ്ലിക്ക് ഒപ്പീനിയൻ എടുക്കാനായി ...