ആ രാത്രി ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ ഇരുപതുകാരി,രഞ്ജിത്ത് മമ്മൂട്ടി ചിത്രം പാലേരി മാണിക്യം റീ റിലീസ് ട്രെയ്‌ലർ പുറത്ത്
കൊച്ചി; മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് വൻ വിജയം നേടിയ 'പലേരി മാണിക്യം' വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ...








