ബീഫ് കടത്ത് തടയാന്‍ ബിഎസ്എഫിന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം.
കൊല്‍ക്കത്ത: അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്.) ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തും തടയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എങ്കില്‍മാത്രമേ ബംഗ്ലാദേശുകാര്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ബി.എസ്.എഫിന്റെ നേതൃത്വത്തില്‍ ...