‘മുഗളന്മാർ രജപുത്രരെ കൂട്ടക്കൊല ചെയ്ത പോലെയാണ് റഷ്യ ഉക്രെയ്നെ ആക്രമിക്കുന്നത്‘: നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി
ഡൽഹി: ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട് ...