രാജ്യസഭ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം: ജയസാധ്യത ഇങ്ങനെ
ഡല്‍ഹി: ആസന്നമായ രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയസാധ്യത തേടി തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് എന്‍ഡിഎയിലും, പ്രതിപക്ഷത്തും ...