വ്യാവസായിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും; ദുബായിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് എച്ച് ഡി കുമാരസ്വാമി
അബുദാബി : വ്യാവസായിക രംഗത്തുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉരുക്ക്,ഘന വ്യവസായ, പൊതു ...