2015 ൽ കാണാതായി ; മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തു ; കോടതിയിൽ ഹർജിയുമായി അമ്മ
മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച് മാതാവ് രമ. ഹരിപ്പാട് സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതായാണ് അമ്മ കോടതിയിൽ ഹർജി ...