ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു ; അന്ത്യം ചെന്നൈയിൽ വെച്ച് പ്രതിരോധ മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനിരിക്കെ
ചെന്നൈ : ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാലിനെ നഗരത്തിലെ ...