കോൺഗ്രസ് എംപി ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി ; വാർത്താ സമ്മേളനത്തിനിടയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
ലഖ്‌നൗ : ബലാത്സംഗ കേസിൽ കോൺഗ്രസ് എംപി അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ബലാത്സംഗവും ലൈംഗിക ചൂഷണവും ...