”സ്വച്ഛ് ഭാരത് പ്രചോദനം”; രക്ഷാബന്ധന് ദിനത്തില്‍ സഹോദരിമാര്‍ക്ക് ശൗചാലയം നിര്‍മ്മിച്ച് നല്കി സഹോദരന്മാര്
അജ്മീര്‍: വെളിമ്പ്രദേശത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനെതിരെ ശക്തമായ സന്ദേശം നല്കി യുവാക്കള്‍. അജ്മീരിലെയും ഉദയ്പൂരിലെയും കുറച്ച് യുവാക്കളാണ് തങ്ങളുടെ സഹോദരിമാര്‍ക്കായി വ്യത്യസ്തമായ ഒരു സമ്മാനം ഒരുക്കിയത്. രക്ഷാബന്ധന് ...