ഇന്ന് ശ്രാവണ പൂർണിമ ; ഭാരതം രക്ഷാബന്ധൻ ആഘോഷത്തിൽ ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ശ്രാവണ പൂർണിമ ദിനമായ ഇന്ന് ഭാരതം രക്ഷാബന്ധൻ ആഘോഷത്തിലാണ്. ഈ വേളയിൽ എല്ലാ ഭാരതീയർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാബന്ധൻ ആശംസകൾ അറിയിച്ചു. സഹോദരീസഹോദരന്മാർ തമ്മിലുള്ള ...