നാഗ്പൂരിൽ കോൺഗ്രസിന്റെ റാലി; ബിജെപിയിൽ അടിമത്വമെന്ന് രാഹുൽ; രാഹുലിന്റെ വാക്കുകൾ ആരും ഗൗരവത്തോടെ എടുക്കില്ലെന്ന് ഫട്‌നവിസ്
നാഗ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നാഗ്പൂരിൽ കോൺഗ്രസിന്റെ റാലി. ഹാ തയ്യാർ ഹം റാലിയിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുത്തു. ബിജെപിക്കെതിരായ പോരാട്ടം ...