അയോധ്യയിൽ ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ശിലകളിൽ കൊത്തുപണി നടത്താൻ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തുന്നത് 250 ശില്പികൾ
അയോധ്യ: അയോധ്യ കേസിൽ അനുകൂല വിധി വന്ന പശ്ചാത്തലത്തിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തകൃതി. ക്ഷേത്രം പണിയുന്നതിനുള്ള കല്ലുകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 ശില്പികളെത്തുമെന്ന് രാമജന്മഭൂമി ...