ഭാരതീയരുടെ ക്ഷമ വിജയിച്ചതിന്റെ പ്രതീകമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഡൽഹിയിൽ മോദിയുടെ രാവണ ദഹനം
ന്യൂഡൽഹി : ദസറ ആഘോഷങ്ങളുടെ നിറവിലാണ് ഉത്തരേന്ത്യ. ഡൽഹി ദ്വാരകയിലെ രാംലീല മൈതാനിയിൽ രാവണ ദഹന ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തു. എല്ലാ ഭാരതീയർക്കും ...