ശ്രീരാമജന്മഭൂമി പ്രതിഷ്ഠ ചടങ്ങ്; ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി; ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം
അയോദ്ധ്യ : ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ രാജ്യത്തുടനീളം ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി .ബൂത്ത് തലത്തില്‍ വലിയ സ്‌ക്രീനുകള്‍ ...