രാമജന്മഭൂമിയിൽ നാളെ ‘പരമ പവിത്ര ധ്വജാരോഹണം’ ; മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി ; ആയിരക്കണക്കിന് സന്യാസിമാരും പങ്കെടുക്കും
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക പതാക ആദ്യമായി ഉയർത്തുന്ന ധ്വജാരോഹണ ചടങ്ങ് നാളെ നടക്കും. രാമക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതിന്റെ വിളംബരം കൂടിയാണ് ധ്വജാരോഹണം. ...








