‘പത്മാവദ്’ ത്രീഡി എന്ന് കരുതിയവര്‍ക്ക് തെറ്റി: ചിത്രം ടു ഡി’-പുതിയ വിവാദം
കൊച്ചി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ പുതിയ വിവാദം. പദ്മാവദ് ത്രീഡി അല്ലെന്നും 2ഡി ആണെന്നും ഉള്ള ആരോപണവുമായി ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു രംഗത്തെത്തി ഡിജിറ്റലി ...