“ഇന്ത്യയിൽ ഇങ്ങനെയൊരു രോഗമില്ല, ആരും കൊറോണ കാരണം മരിച്ചിട്ടില്ല” : എല്ലാം സി.എ.എയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്ന് സമാജ്‌വാദി പാർട്ടി നേതാവ്
രാജ്യത്ത് കൊറോണ രോഗബാധ പടർന്നു പിടിക്കുമ്പോഴും അതിനെ പാടെ നിരാകരിച്ച് സമാജ് വാദി പാർട്ടി നേതാവ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെന്നത് ജനങ്ങൾ കൂട്ടം കൂടി സി.എ.എയ്ക്കെതിരെ ...