പ്രഭാഷണങ്ങൾ വ്യക്തികളെ രസിപ്പിച്ചേക്കാം, എന്നാൽ അവരെ മെച്ചപ്പെടുത്തണമെന്നില്ല
എന്തുകൊണ്ടാണ് ഭഗവാൻ രമണമഹർഷി നാടുനീളെ നടന്ന് ജനങ്ങളെ ഉപദേശിക്കാത്തത് എന്ന് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. ഇതിന് അദ്ദേഹം നൽകിയ മറുപടി ഇതാണ് ചോദ്യം: എന്തുകൊണ്ടാണ് ഭഗവാൻ എല്ലായിടത്തും ...












