പച്ചിലയിട്ട് തിളപ്പിച്ചാൽ 10 രൂപയ്ക്ക് പെട്രോൾ; ശാസ്ത്രത്തെയും ഭരണകൂടത്തെയും ഒരേപോലെ വിഡ്ഢികളാക്കിയ രാമർ പിള്ളയുടെ പെട്രോൾ’
തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് ഡൽഹി വരെ നീണ്ട ആ യാത്ര ഒരു സിനിമാക്കഥയെ പോലും വെല്ലുന്നതായിരുന്നു. ഒരു വശത്ത് ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞർ, മറുവശത്ത് അധികാരം ...








