സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല തന്റെ അമർഷം ഹൈക്കമാൻഡിനെ നേരിട്ട് ...








