‘പാതി ഹൃദയവുമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാകില്ല’; ശിവസേന നേതാവ് പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ് രാജിപ്രഖ്യാപിച്ചത്. ...