7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ ടീമിൽ വൻ അഴിച്ചുപണി നടത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ...









