ദിലീപ് ചിത്രം രാമലീലയുടെ വ്യാജന് ഇന്റര്‍നെറ്റില്‍
ദിലീപ് ചിത്രം രാമലീലയുടെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. സൈറ്റില്‍ ഇന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. രാമലീലയുടെ ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങളാണ് ...