സത്യം തന്നെ ജയിക്കുന്നു; തടസ്സങ്ങൾ മറികടന്ന് ചരിത്ര സിനിമ തീയ്യേറ്ററുകളിലെത്തുന്നു; ‘ 1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ വിജയിപ്പിക്കണമെന്ന് ചിദാനന്ദ പുരി സ്വാമികൾ; നമ്മുടെ ഉത്തരവാദിത്വമാണെന്നും പ്രതികരണം
തിരുവനന്തപുരം: മലബാറിലെ ഹിന്ദു വംശഹത്യ പശ്ചാത്തലമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ' 1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രം ഏവരും വിജയിപ്പിക്കണമെന്ന് ചിദാനന്ദ ...