ഏറെ വിഷമം അനുഭവിച്ച ഘട്ടത്തിൽ രാഹുൽഗാന്ധിയാണ് എന്നെ വൈകാരികമായി പിന്തുണച്ചത്: തുറന്നു പറച്ചിലുമായി കന്നഡ താരം രമ്യ
തന്റെ പിതാവ് ആർടി നാരായണന്റെ വിയോഗത്തിന് ശേഷം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി കന്നട നടി ദിവ്യ സ്പന്ദന എന്ന രമ്യയുടെ വെളുപ്പെടുത്തൽ. ആ സമയത്ത് രാഹുൽ ഗാന്ധിയാണ് തന്നെ ...