കൊവിഡിന്റെ പേരിൽ കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിലേക്ക് കടക്കാൻ ശ്രമം; മാധ്യമപ്രവർത്തക റാണാ അയ്യൂബിനെ വിമാനത്താവളത്തിൽ തടഞ്ഞു; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലുക്കൗട്ട് നോട്ടീസ് നിലനിൽക്കെ രാജ്യം വിടാനൊരുങ്ങിയ മാധ്യമപ്രവർത്തക റാണ അയ്യൂബിനെ വിമാനത്താവളത്തിൽ തടഞ്ഞു. ഇഡിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കൊവിഡ് ദുരിതാശ്വാസത്തിന്റെ ...