ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല വിജയിച്ചത്, റാണാപ്രതാപെന്ന് രാജസ്ഥാന്‍ പാഠപുസ്തകം
ജയ്പുര്‍: ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല റാണാപ്രതാപാണ് വിജയിച്ചതെന്ന് രാജസ്ഥാന്‍ പാഠപുസ്തകം. പത്താംക്ലാസ്സ് കുട്ടികള്‍ പഠിക്കുന്ന സാമൂഹ്യപാഠ പുസ്തകത്തിലാണിതുള്ളത്. പുതുക്കിയ പാഠപുസ്തകം 2017-18 അക്കാദമിക വര്‍ഷത്തിലാണ് പുറത്തിറക്കിയത്. അക്ബര്‍ ...