പേര് മാറ്റുന്നില്ല; നിസാമുദ്ദീൻ നാസറിൻ്റെ ‘റാണി’ തിയേറ്ററിലേക്ക്….
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തീയേറ്റർ റിലീസിന് ...