55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു
അമരാവതി : കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തലയ്ക്ക് ഒന്നരക്കോടി രൂപ വില പ്രഖ്യാപിച്ചിരുന്ന കൊടും കുറ്റവാളിയാണ്. തിപ്പിരി തിരുപ്പതി, സുദർശൻ ...








