കശ്മീർ വിഷയത്തിൽ സമനില തെറ്റി പാകിസ്ഥാൻ; ഹരിസിംഗെന്ന് തെറ്റിദ്ധരിച്ച് ലാഹോറിലെ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പ്രതിമക്ക് നേരെ ആക്രമണം, ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന്’ പരിഹാസം
ലഹോർ: കശ്മീർ വിഷയത്തിൽ സമനില തെറ്റിയ പാകിസ്ഥാൻ സ്വന്തം നാട്ടിൽ അക്രമം അഴിച്ച് വിടുന്നു. ലാഹോർ നഗരത്തിലെ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പ്രതിമക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ ...